Back to Sadhguru Malayalam

Podcast Episode

#79 ചിന്തകള്‍ക്ക് കടിഞ്ഞാണിടാന്‍ സാധിക്കുമോ?

Sadhguru Malayalam··23 September 2026·5 min

About this episode

മോശം ചിന്തകളെ നിയന്ത്രിക്കാന്‍ ശ്രമിക്കരുത്, കാരണം മോശം ചിന്ത, നല്ല ചിന്ത എന്നൊന്നും ഇല്ല. നിങ്ങളുടെ ചിന്തകളോട് യുദ്ധം ചെയ്യുന്നത് നിങ്ങള്‍ തന്നെ ഉണ്ടാക്കിയ ഭൂതങ്ങളോട് യുദ്ധം ചെയ്യുന്നതു പോലെയാണ്. അങ്ങനെ യുദ്ധം ചെയ്തു നിങ്ങള്‍ ജയിക്കുകയാണെങ്കില്‍ നിങ്ങളുടെ കാര്യം പോക്കാണ്. Learn more about your ad choices. Visit megaphone.fm/adchoices