Podcast Episode
#81 മനുഷ്യന് ആവശ്യമുള്ള ഉറക്കത്തിന്റെ അളവെത്ര?

About this episode
മനുഷ്യ ശരീരം ഈ ഭൂമിയിലെ ഏറ്റവും ശ്രേഷ്ഠമായ ഒരു ഉപകരണമാണ്. ശരീരത്തിന് 8-10 മണിക്കൂര് ഉറക്കം വേണമെന്ന പൊതുവെയുള്ള ധാരണ സദ്ഗുരു പൊളിച്ചെഴുതുന്നു. ഇത്രയും നല്ലൊരു യന്ത്രം പകുതി സമയവും
മെയ്ന്റനന്സില് ആയിരിക്കരുതല്ലോ. ഇന്നര് എഞ്ചിനീയറിംഗിലൂടെ നമുക്ക് ഭക്ഷണവും ഉറക്കത്തിന്റെ അളവും കുറയ്ക്കാനും ജീവിത സൗഖ്യത്തെ പ്രാപിക്കാനും കഴിയും.
Learn more about your ad choices. Visit megaphone.fm/adchoices